ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/കൊറോണ എന്ന കാലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കാലൻ

കാടും മേടും കടലും താണ്ടി വരുന്നുവല്ലോ
കൊറോണ എന്ന കാലൻ
മനുഷ്യരായ മനുഷ്യരെയെല്ലാം കൊന്നിട്ടും
 കലിയടങ്ങാതെ വരുന്നു വല്ലോ
 കൊറോണയെന്ന കാലൻ
 ഓടിയൊളിയ്ക്കാം വീടുകളിലേയ്ക്കൊതുങ്ങാം
  വരുന്നുവല്ലോ കൊറോണയെന്ന കാലൻ
 

അർച്ചന എസ്
9 എ ഗവ:മെഡിക്കൽ കൊളേജ് ഹയർസെക്കൻഡറി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത