ഉള്ളടക്കത്തിലേക്ക് പോവുക

ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ

നാം ഒന്നായി ചേർന്നു '
കൈകാലുകൾ സോപ്പുപയോഗിച്ചു
വൃത്തിയായി കഴുകണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല ഉപയോഗിച്ചീടണം
ഡോക്ടർക്കും നേഴ്സുമാർക്കും
പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും
അഭിനന്ദനങ്ങൾ
ഒരായിരമഭിനന്ദനങ്ങൾ
ജാഗ്രതയോടെ
സുരക്ഷയോടെ
വീട്ടിൽ തന്നെ നിൽക്കണം
നമ്മളെല്ലാം ഒരുമയോടെ
സഹകരിച്ചീടണം'
 

അഭയ്.എ
3 ദേശമിത്രം യു.പി.സ്കൂൾ,ചേടിച്ചേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത