സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/നാടിന്റെ നന്മക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/നാടിന്റെ നന്മക്കായി എന്ന താൾ സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/നാടിന്റെ നന്മക്കായി എന്നാക്കി മാറ്റിയിരിക്കുന്നു: പേര് മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ നന്മക്കായി


കരുതിടാം തുരത്തിടാം കൊറോണയെ
 നാടിൻനന്മക്കായി
കരുതീടാം തുരത്തിടാം നിപ്പയെ
നാടിൻ നന്മക്കായ്
കൈകൾ കഴുകിടാം മാസ്ക് ധരിച്ചിടാം
നാടിൻ നന്മക്കായി
അനുസരിച്ചീടാം സർക്കാരിൻ നിയമങ്ങളെ
 പൊതുനിരത്തിൽ പാലിച്ചീടാം അകലങ്ങള.
വൃത്തിയാക്കിടാം നാടിനെ
 രക്ഷിച്ചിടാം നാടിനെ
കൈകൾ കോർത്ത് പരിശ്രമിച്ചീടാം
നാടിൻ നന്മക്കായി

ആദിത്യൻ എം
6എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത