ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


പാലിക്കാം നമുക്ക് പാലിക്കാം
വ്യക്തിശുചിത്വം പാലിക്കാം
ഓടിക്കാം നമുക്ക് ഓടിക്കാം
രോഗാണുക്കളെ ഓടിക്കാം
            ഹസ്തദാനം വേണ്ടേ വേണ്ട
            നമസ്കക്കാരം മതിയല്ലോ
            കൈ കഴുകാമിടയ്ക്കിടെ
            മാസ്ക്കുകളും ശീലീക്കാം

 

അ‍‍ജ്‍മി
2 A ഗവ.യു.പി.എസ് മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത