20:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
നിപ്പയും പ്രളയവും കടന്നുപോയി
യുദ്ധമിനിയെന്തിനോടെന്നിരിക്കെ
കിഴക്കൻ ഏഷ്യയുടെ വൻമതിൽ കടന്നിതാ എത്തിയിരിക്കുന്നു കൊറോണയ്യിതാ
നിസാരനാണെന്നു കരുതി നമ്മൾ
നിസാരമായി ജീവനെടുത്തു കൊറോണയും
ഒരു നാൾ ഇരുണ്ടു വെളുത്തു കഴിഞ്ഞതാ
ഒരു നാടിനെ മാരി മഹാമാരി യായെന്നോ
എന്തു നാം ചെയ്യേണ്ടു
എന്തു നാം പാടേണ്ടു
ഭയമേവ വേണ്ട
ജാഗ്രത മതിയേവ (2 )