വിതച്ചല്ലോ ലോകമെബാടും കൊയ്തല്ലോ ലോകജനതയുടെ ജീവനുുകൾ ആരാണിതിനുത്തരവാതി ആരാണിതനവകാശി ഈ വിപത്തിനെ നേരിടുവാൻ ദൈവത്തിനും കഴിയില്ലേ........ എന്താണി വിപത്തിന്റെ പേരാണോ കൊറോണയെന്നോ ? എന്താണിനി ചെയ്യേണ്ടത് നാം വ്യക്തി ശുചിത്വം പാലിക്കേണം ഒരുമിച്ച് ഒന്നായ് പടപൊരുതീടണം വിജയം നമ്മൾ നേടുകതന്നേ ഉണ്ടാവും
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത