ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/കൊറോണകാലം

20:51, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണകാലം

പോരാടുവാൻ നേരമായിന്നു കൂട്ടരേ
 പ്രതിരോധ മാർഗത്തിലൂടെ......
 മുക്തി നേടാൻ നമുക്കീ ദുരന്തത്തിൽ നിന്നും
കൊറോണയെ തകർത്തീടാം.....
 ഒഴിവാക്കിടാം സ്നേഹ സന്ദർശനം
 നമുക്ക് ഒഴിവാക്കീടാം അനാവശ്യ പുറത്തിറങ്ങാൽ
 കരകയറും നാം കരകയറീടും നാം
 ഈ കൊറോണ എന്ന വിപത്തിൽ നിന്ന്......

അൽനാ അ൯ഷാദ് എ
1 A ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത