എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
09:47, 5 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (എം.എൽ. പി. എസ്സ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം എന്ന താൾ [[എം.എൽ. പി. എസ്. ഞാറയിൽക്കോണ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നേരിടാം


കൂട്ടുകാരെ, നമ്മുടെ ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ്. ചുമ, ശ്വാസതടസ്സം, പനി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായാണ് കണക്കാക്കുന്നത്.ഇതിനെ തടയുന്നതിന് വേണ്ടി നാം മുൻ കരുതലുകൾ എടുക്കേണ്ടതാണ്...

പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടിയുള്ള സമ്പർക്കങ്ങൾ ഒഴിവാക്കുക..
ഇടക്കിടെ കൈകൾ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കഴുകുക...
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക...
പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക...
നമ്മുടെ സുരക്ഷ നാം ഓരോരുത്തരും ഉറപ്പുവരുത്തുക..


അൽഫിയ ഫാത്തിമ
3 B എം എൽ പി എസ്.ഞാറയിൽകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 10/ 2020 >> രചനാവിഭാഗം - കഥ