ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ലോകമാകെ പടർന്നൊരു മഹാമാരി
പേടിപ്പിച്ചു മഹാമാരി
മരണങ്ങൾ വിതച്ചൊരു മഹാമാരി
ഒറ്റക്കെട്ടായി നിന്നു നാം
ഒറ്റമനസ്സായി നിന്നു നാം
നാട്ടിലാകെ ആശങ്ക
റോഡിലെല്ലാം ശൂന്യത ചെറുത്തീടാം ഒറ്റയ്ക്കൊറ്റയ്ക്കായ്
നിന്നീ മഹാമാരിയെ
 

അഭിനവ്. എസ്.ബി
3 ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം,
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത