ഗവ യു പി എസ് മാതശ്ശേരിക്കോണം/അക്ഷരവൃക്ഷം
കൊറോണ എന്ന മഹാമാരി
കൂട്ടുകാരെ ,കൊറോണ എന്ന മഹാമാരിയിൽ അടിമപ്പെട്ട ഒരു സാഹചര്യത്തിൽ ആണല്ലോ ?നമുക്ക് ഇതിൽ നിന്നും ഒരു മോചനം വേണ്ടേ ?അതിനു വേണ്ടി നമുക്ക് എല്ലാവർക്കും ഒന്നിച്ചു പോരാടാം .ഇത്രയും നാൾ നാമെല്ലാവരും വീടുകളിൽത്തന്നെ കഴിയുകയായിരുന്ന ല്ലോ .നമുക്ക് ഇനിയെങ്കിലും സമൂഹത്തിലിറങ്ങി നടക്കണ്ടേ . അതിനുവേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം ..അതായത് നമ്മുടെ വീട്ടിൽ നിന്നും ആരെങ്കിലും പുറത്ത് പോയിട്ട് വന്നാൽ ഉടൻതന്നെ അവരുടെ കൈയും കാലും സോപ്പ് ഉപയോഗിച്ച് നല്ല വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ അകത്ത് പ്രവേശിക്കാവൂ .മാത്രവുമല്ല പുറത്ത് പോകുമ്പോൾ മാസ്ക് .ഗ്ലൗസ് ഇവ ഉപയോഗിക്കുക സമൂഹത്തിൽ കൂട്ടം കൂടാതെ ഇരിക്കുക അവരവരുടെ ആവശ്യം കഴിഞ്ഞാൽ കൂടുതൽ സമയം പുറത്ത് ചിലവഴിക്കാതെ വീട്ടിൽ തന്നെ കഴിയുക . മാത്രവുമല്ല നാം ചുമക്കുന്നതും തുമ്മുന്നതും സൂക്ഷിച്ച് ആയിരിക്കണം ഇതുപോലെ കുറേ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണാ എന്ന മഹാമാരിയെ തടയാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ