എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഹൃദയവും കൊറോണയും
<poem>

കൊറോണയെന്നു കേൾക്കുമ്പോൾ കഴുകുന്നു മനുഷ്യൻ

ദിവസവും പല പ്രവശ്യം കൈകൾ.....

ഇത് കണ്ട ഹൃദയമറിയാതെ കരയുന്നു മറുചോദ്യവുമായ്....

ഇനിയെത്ര കാത്തിരിക്കണം ഞാൻ.. ഇനിയേത് മഹാമാരിയെ കാത്തിരിക്കണം ഞാൻ...

ജീവിതത്തിലൊരിക്കലെങ്കിലും എന്നെയൊന്ന് കഴുകാൻ
<poem>