അമ്മ

അമ്മ

അമ്മയാണ് നന്മ
അമ്മയാ ണ് പുണ്യം
അമ്മയാണ് സത്യം
അമ്മയാണ് സ്നേഹം
സത്യമായ സ്നേഹം
ഭൂമിയാകും അമ്മ
ദൈവമാകും അമ്മ
സത്യമാണ്...സ്നേഹമാണ്...പുണ്യമാണ്...
 അമ്മയെന്ന നന്മ

BoxBottom1

പേര്= ഗോപിക ക്ലാസ്സ്=8K പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്,ഉദയംപേരൂർ സ്കൂൾ കോഡ്= 26074 ഉപജില്ല=തൃപ്പൂണിത്തുറ ജില്ല=എറണാകുളം തരം=കവിത color= 5

}}