ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം മഹാമാരിയെ


വന്നല്ലോ വന്നല്ലോ
കോറോണ എന്നൊരു മഹാമാരി
നാട്ടിലെല്ലാം വ്യാപിച്ചല്ലോ
നമുക്കൊരുമിച്ച് തുരത്തിടാം കൊറോണയെ
കൈയും കാലും കഴുകിടാം
മൂക്കും വായും പൊത്തിടാം
നാട്ടിലൊന്നും ഇറങ്ങാതെ
വീട്ടിൽ തന്നെ ഇരുന്നിടാം
അതിജീവിക്കാം നമുക്കീ
മഹാമാരി കൊറോണയെ

 

ഹന്നാ ബേബിഷ്
1 A ദേവമാതാ ഹൈസ്കൂൾ ചേന്നംകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത