ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ

രാജാവിനെപ്പോലെ വാഴാൻ വന്നപ്പോൾ പ്രജകൾ എല്ലാവരും വീട്ടിൽ ഇരിപ്പായി. എന്നെപ്പേടിച്ച് കൈകൾ കഴുകുന്നു, മാസ്ക്ക് ധരിക്കുന്നു. ഈ ലോകം മുഴുവൻ ഞാനാണ്. എന്നെക്കുറിച്ചാണ് മാലോകർ സംസാരിക്കുന്നത്. വാർത്തയും എന്നെക്കുറിച്ചാണ്. കുട്ടികൾക്ക് കളിക്കാൻ പോകാൻ പറ്റുന്നില്ല, വലിയവർക്ക് ജോലിക്ക് പോകാൻ പറ്റുന്നില്ല. ഹ ഹ ഹ . ഞാനൊരു വില്ലൻ തന്നെ.

അർച്ചന.ആർ
1 ജി.എച്ച്.എസ്.എസ്. വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കഥ