ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി സംരക്ഷണം

ഒരിക്കൽ ഒരു കുട്ടി വഴിയിൽ കൂടി പോവുകയായിരുന്നു. വഴിയിൽ മുഴുവൻ ചെടികൾ. ആ ചെടികൾ ചാഞ്ഞു നിൽക്കുകയായിരുന്നു. ആ കുട്ടി ചെടികളുടെ ഇലകൾ നുള്ളി കൊണ്ടു പോവുകയായിരുന്നു. അപ്പോൾ വഴിയിൽ കൂടി ഒരു വൃദ്ധൻ വന്നത്. വൃദ്ധൻ ഇതെല്ലാം കണ്ടു. ആ കുട്ടിയോട് വൃദ്ധൻ പറഞ്ഞു. മോനെ നീ എന്താണ് ഈ കാണിക്കുന്നത്. ചെടികളുടെ ഇലകൾ നുള്ളുവാൻ പാടില്ല. നമ്മുടെ അമ്മയായ പ്രകൃതി നമ്മക്ക് ശിക്ഷ നൽകും. അതുകേട്ടു കുട്ടി ക്ഷമ ചോദിച്ചു മടങ്ങി പോയി.

റൂബിയ എഫ് ഷാജി
4 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ