ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ശുചിത്വലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ലോകം 

ശുചിത്വ മെന്നത്  നാമെല്ലാരും 
അറിഞ്ഞുചെയ്യേണം 
കൈയ്യുംമുഖവുംകാലുകളും 
നിത്യം കഴുകേണം 
നിത്യം ചെയ്താൽ രോഗം 
നമ്മെ വിട്ടകന്നീടും 
രോഗം പോയാൽ 
നാമെല്ലാരും സുരക്ഷിതരായീടും 



{{BoxBottom1

പേര്= ആദിത്യ ജ്യോതി ക്ലാസ്സ്= ഏഴ് സി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട് സ്കൂൾ കോഡ്= 42084 ഉപജില്ല= കിളിമാനൂർ ജില്ല= തിരുവനന്തപുരം തരം= കവിത color= 3