എസ്. എസ്. എം യു .പി. എസ് പൂഴനാട്/അക്ഷരവൃക്ഷം/കവിതാ പ്രപഞ്ചം

Schoolwiki സംരംഭത്തിൽ നിന്ന്
08:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിതാ പ്രപഞ്ചം

പ്രപഞ്ചമേ നീ എത്ര മനോഹരി
വന്യ സൗന്ദര്യം നിൻ ധനം
പുഴകൾ തൻ നിസ്വനം നിൻ മഹിമയും
നിൻ വരും തലമുറ വികൃതമാക്കുന്ന നിൻ പ്രവർത്തികൾ


 

ജസ്‌ന
VII B എസ്. എസ്. എം യു .പി. എസ് പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത