ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

രണ്ടു നേരം കുളിക്കേണം
പല്ലു നന്നായ് തേച്ചിടേണം
നഖങ്ങൾ വളർന്നിടുന്പോൾ
മുറിച്ചിടേണം
മണ്ണു നന്നായ് കിളയ്ക്കേണം
വിത്തെടുത്ത് വിതയ്ക്കേണം
ദേഹം വിയർത്തീടും വരെ
വേല ചെയ്യേണം
നാട്ടുകാരെ കേട്ടിടേണം
കേട്ട കാര്യം ചെയ്തീടേണം
ദേഹമെല്ലാം ശുചിയായി
സൂക്ഷിച്ചീടേണം
വീടും ചുറ്റുപാടുമെല്ലാം
വൃത്തിയായി സൂക്ഷിക്കേണം
ഈച്ച കൊതു കീടങ്ങളെ
തുരത്തീടേണം

വൈഗ വി എസ്
{{{ക്ലാസ്സ്}}} [[{{{സ്കൂൾ കോഡ്}}}|ഗവ എൽ പി എസ് ആര്യനാട്]]
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത