ഗവ. എൽ. പി. എസ്. തുരുത്തുമൂല/അക്ഷരവൃക്ഷം/എൻറെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് Govt. L. P. S. Thuruthumoola/അക്ഷരവൃക്ഷം/എൻറെ ഗ്രാമം എന്ന താൾ [[ഗവ. എൽ. പി. എസ്. തുരുത്തുമൂല/അക...)
എൻറെ ഗ്രാമം

എത്ര സുന്ദരമാണെൻ ഗ്രാമം
വയലും കുളവും ഉണ്ടെന്ന നാട്ടിൽ
കിളികൾ പാടി രസിക്കും ഗ്രാമം
വലുതും ചെറുതും വീടുകളുള്ളൊരു
കൊച്ചു സുന്ദര ഗ്രാമം
ഒരുമയുള്ളൊരു ഗ്രാമം
നന്മകൾ നിറഞ്ഞൊരു ഗ്രാമം

വൈഗ എസ്
2 എ ഗവണ്മെന്റ് എൽ പി എസ് തുരുത്തുംമൂല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത