സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/"ശുചിത്വം" നമ്മുടെ കർമ്മം.

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"ശുചിത്വം" നമ്മുടെ കർമ്മം.


ശിശുക്കൾ നാം ശിശുക്കൾ
ശുചിത്വം വേണം നമുക്ക്
പലവിധ പലവിധ രോഗങ്ങൾ
നമ്മെ തേടി നടപ്പു
കൈകൾ നന്നായി കഴുകിടേണം
അമ്മതൻ വാക്കുകൾ കേൾക്കേണം
പുറത്തിറങ്ങാതെ നോക്കേണം
നമുക്ക് കാക്കാം നമ്മുടെ നാടിനെ
വരും തലമുറയല്ലേ നമ്മൾ
നിപ്പയും കോവിഡും
നമുക്ക് മുൻപിൽ തോൽക്കട്ടെ
ഓർക്കുക കൂട്ടരേ ശുചിത്വം
"ശുചിത്വം" നമ്മുടെ കർമ്മം.

 

നവനീത് ദീപേഷ്
3 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത