ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/എന്റെ മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മണ്ണ്

 
           മണ്ണൊരുക്കാം കൂട്ടരേ
           മനസ്സൊരുക്കാം കൂട്ടരേ
           മണ്ണറിഞ്ഞ് പണിയെടുത്ത്
          മുന്നേറിടാം കൂട്ടരേ
        
                            വിതച്ചു നേടിയ നാടിത്
                             കൊയ്തു നേടിയ നാടിത്
                             മണ്ണറിഞ്ഞ് പണിയെടുത്ത്
                             മുന്നേറിടാം കൂട്ടരേ

           തണലു തീർക്കാൻ കുട നിവർത്തി
           മരങ്ങൾ നിൽക്കും മണ്ണിത്
           മണ്ണറിഞ്ഞ് പണിയെടുത്ത്
          മുന്നേറിടാം കൂട്ടരേ

                          കരുത്താകാം മണ്ണിന്
                          കാവലാകാം മണ്ണിന്
                          മണ്ണറിഞ്ഞ് പണിയെടുത്ത്
                          മുന്നേറിടാം കൂട്ടരേ

             പൊന്നു വിളയും മണ്ണിത്
             പൊന്നു പോലെ കാക്കണം
             മണ്ണറിഞ്ഞ് പണിയെടുത്ത്
            മുന്നേറിടാം കൂട്ടരേ.....

 

വിധു പ്രകാശ്
5 ബി ഗവ. യു. പി. എസ്. പൊഴിയൂർ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത