അകലെനിന്നാരോ കൊണ്ടുവന്നു- ഭീകരവിപത്തിനെ നമ്മിലേക്ക്, തുമ്മിനടന്നും തുപ്പിനടന്നും - ലോകം മുഴുവനായി കൊണ്ടുചെന്നു. പട്ടിണിയായും മരണമായും - ലോകത്തെ മൊത്തം ദരിദ്രമാക്കി. പണിയില്ലാതെ മനുഷ്യരെല്ലാം വീട്ടിലിരിക്കുവാൻ അവനൊരുകാരണമായി.. അകന്നു നിൽക്കണം രക്തബന്ധങ്ങളെ , അതിജീവിക്കുവാൻ..... നാളേക്കുവേണ്ടി. വേണ്ടപ്പെട്ടവർ പറയുന്ന കാര്യങ്ങൾ - കൈക്കൊള്ളണം നമ്മളൊന്നായ് നാളേക്കുവേണ്ടി..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത