(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂക്കൾ
വീടിന്റെ മുറ്റത്തെ തൊടിയിലായി
ചന്തമുള്ളൊരു പൂന്തോട്ടം
ഓരോരോ നിറത്തിൽ സുഗന്ധം പരത്തുന്ന
ഒരായിരം പൂക്കൾ
വർണ്ണവുമൊന്നല്ല ഗന്ധവുമൊന്നല്ല
എന്നാലവർ കുടുംബക്കാർ
നമ്മൾ മനുഷ്യരൊന്നാണ് കാഴ്ച്ചയിൽ
ഒരുപോലെ അല്ലെങ്കിലും….