ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പാലിക്കാം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30425HM (സംവാദം | സംഭാവനകൾ) (30425HM എന്ന ഉപയോക്താവ് ജി.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പാലിക്കാം ശുചിത്വം എന്ന താൾ ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പാലിക്കാം ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാലിക്കാം ശുചിത്വം

നോക്കൂ നമ്മുടെ നാടാകെ
എന്താണിങ്ങനെ രോഗങ്ങൾ
ചിന്തിക്കാൻ ഇന്നെവിടെ സമയം
ആർക്കുണ്ടിന്നിവിടെ സമയം
ഒന്നുശ്രമിച്ചാൽ മാരികളെല്ലാം
നമുക്ക് തന്നെയകറ്റിടാം
ആദ്യം പഠിക്കണം വൃത്തി തൻ പാഠം
അതിലാദ്യം പഠിക്കാം തനു തൻ ശുചിത്വം
പിന്നെയോ പാലിക്കാം പരിസര ശുചിത്വം
ഇനിയുമുണ്ടോർക്കേണ്ട പാഠമെന്തെന്നാൽ
അന്ന പാനാദികൾ വൃത്തിയും വെടിപ്പുമായ്
പങ്കുവച്ചിടാനുമോർക്കണം നാം
ഇവയെല്ലാം ഒന്നായ്‌ ശീലിക്കുമെങ്കിലോ
ആരോഗ്യ ഗാത്രത്തിനുടമയാകാം
വ്യക്തികൾക്കാരോഗ്യമുണ്ടായ്‌ വരുകിലോ
വാർത്തിടാം രോഗവിമുക്തമാം ലോകത്തെ
വാർത്തിടാം രോഗവിമുക്തമാം ലോകത്തെ

 

അനുപമ എ
4 A എ എം ജി എൽ പി എസ് കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത