Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛൻ
ചെറു ചിരിയുമായ്
എന്റെയടുത്തു എത്തുന്ന
അച്ഛനെയാണെനിക്കിഷ്ടം....
കുരുത്തകേടുകൾ കാണുമ്പോ
വഴക്ക് പറഞ്ഞ് അവസാനം
മുടിയിൽ തലോടുന്ന
അച്ഛനാണ് എന്റെ എല്ലാം....
വലുതായി അച്ഛനോളം
എത്തുമ്പോ അച്ഛനെ നന്നായി
നോക്കാൻ ഏറെ ഇഷ്ടം
അച്ഛനാണ് എന്റെ ലോകം....
|