കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/രാക്ഷസൻ

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/രാക്ഷസൻ" സം‌രക്ഷിച്ചിരിക്കുന്നു: school...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാക്ഷസൻ

ദൈവത്തിൻ നാട്ടിൽ .......
അവനെത്തി , അവന്റെ പേരോ കൊറോണ ....
ദുഷ്ടനാം നിർജ്ജീവ കൊറോണയെ
ജീവസ്സുറ്റതാക്കുന്നതോ മാനവ കോശങ്ങൾ...
അവനോ നന്ദികേടിന്റെ പര്യായം
രക്ഷാസനാമാവൻ നിർദ്ദയം
മാനവനെ കൊന്നൊടുക്കുന്നു ....

അവനെ തുരത്തുവാൻ ....
ദൈവത്തിൻ മക്കൾ ഒരുമിച്ചു
അവർ ഒറ്റക്കെട്ടായി പോരാടുന്നു
അവർക്കാകട്ടെ അന്തിമ വിജയം ....
 

ശ്രീദേവി എസ്
8B കെ പി എം എച്ച് എസ് എസ് ചെറിയവെളിനല്ലൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത