എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/കുഞ്ഞനുറുമ്പും കടിയനുറുമ്പും

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (Sunirmaes (സംവാദം) ചെയ്ത നാൾപ്പതിപ്പ് 719278 നീക്കം ചെയ്യുന്നു)
കുഞ്ഞനുറുമ്പും കടിയനുറുമ്പും


ഒരിക്കൽ കുഞ്ഞനുറുമ്പു നടന്നു പോകുകയായിരുന്നു. അപ്പോഴാണ് കടിയനുറുമ്പിനെ കണ്ടത്. "നീ എങ്ങോട്ടാ കുഞ്ഞാ പോകുന്നത്" കടിയൻ ചോദിച്ചു. "ഞാൻ ഭക്ഷണം ശേഖരിക്കാൻ പോകുകയാണ്. മഴക്കാലമല്ലേ വരുന്നത്" കുഞ്ഞൻ പറഞ്ഞു. എന്നാൽ ഞാനും വരുന്നു നിന്റെ കൂടെ. "അതിനെന്താ കടിയാ, നമുക്ക് ഒരുമിച്ചു പോകാം." അങ്ങനെ രണ്ടാളും സന്തോഷത്തോടെ പാട്ടും പാടി ഭക്ഷണം ശേഖരിക്കാൻ പോയി. എപ്പോഴും ഒത്തുരുമയോടെ പ്രവർത്തിക്കുക.

സിയാദ്
4 A എ എം എൽ പി എസ് പാപ്പാളി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]