സെന്റ് തോമസ് എൽ പി എസ് ആനക്കുളം/അക്ഷരവൃക്ഷം/എന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മരം


എന്റെ മരം
എന്റെ മുറ്റത്തെ ചാമ്പ മരം
നിറയെ കായ്കളുള്ള ചാമ്പ മരം
പൂവാലൻ അണ്ണാൻ ചാടിക്കളിക്കുന്ന നല്ലമരം
കാറ്റത്താടിക്കളിക്കുന്ന ചില്ലകളും
അതിലൂഞ്ഞാലാടുന്ന പക്ഷികളും
എന്റെ മനസ്സിനു ആനന്ദമേകുന്നു
എന്റെ ഭാഗ്യമാണാമരം
എന്റെ ജീവനാണാമരം

 

ABHISHEK JAIN VARGHESE
3 A സെന്റ്.തോമസ് എൽ.പി സ്കുൂൾ ആനക്കുളം
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത