സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം/കണ്ണുനീർ

23:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണുനീർ

ദേഷ്യത്തിൽ കാണാം സങ്കടത്തിൽ കാണാം
സന്തോഷത്തിൽ കാണാം കണ്ണുനീർ
അത് ഒഴുകി തീരുമ്പോൾ
നമ്മിൽനിന്ന് മായുന്നു
പലപ്പോഴും നാം ഓർക്കും
എന്തിനീ കണ്ണുനീർ വരുന്നുവെന്ന്
വിട്ടുപിരിയുമ്പോൾ കാണാം
സന്തോഷത്തിൽ കാണാം
ചിലതോർക്കുമ്പോൾ കാണാം
കണ്ണുനീർ .........................
സങ്കടങ്ങൾ ഇല്ലെങ്കിൽ നാം അഹങ്കാരി
ധാരാളം ഉണ്ടെങ്കിലോ നമുക്ക് നിരാശ


 

നന്ദന കെ ആർ
ബി സെന്റ് ജോൺസ് സിറിയൻ എച്ച് എസ്സ് എസ്സ്, വടകര.
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത