Schoolwiki സംരംഭത്തിൽ നിന്ന്
മാതാവായ നാട്നമ്മുടെ കേരളം
<left>
നമ്മൾ തൻ ജൻമനാടാണ് കേരളം
നമ്മളെ പോറ്റിയ നാടാണ് കേരളം
നമ്മുടെ മാതാവായ നാടാണ് കേരളം
മാതാവ് നമ്മെ പോറ്റിയതുപോലെ
പോറ്റുന്നു കേരളം നമ്മെ
മാതാവ് കേരളം, സർവ്വസുന്ദരം
നമ്മുടെ ജന്മ ഭൂമിയെ നാം
കൈവെടിയരുതോരുന്നാളും
മറന്നീടരുത് നാം നമ്മുടെ നാടിനെ
ദൈവത്തിൻ നാട്,നമ്മുടെ നാട്
നമ്മുടെ ജീവനും, നമ്മുടെ നാടും കേരളം
നമ്മുടെ കേരളത്തെ ദൈവം ഉയർത്തി
പുഴയും, മരവും, മലയും, പച്ചപ്പും
നമ്മുടെ നാടിനെ സ്നേഹിച്ചീടാം
നാം ഒത്തുചേർന്ന് നമ്മുടേ ജീവൻ
തുടിക്കുും പുഴപ്പോലെ നിറഞ്ഞ നാട്
സ്നേഹവും, കരുതലും,കരുണയും
നിറഞ്ഞത് നമ്മുടെ, കേരളം
നാം തന്നെ കാക്കണം
നമ്മുടെ മാതാവിനെ എന്നും
പാലൂട്ടി വളർത്തിയ പെറ്റമ്മയെപ്പോൽ
കേരളം നമ്മുടെ സ്നേഹ സമ്മാനം
എന്നും നിലനിൽക്കണം എല്ലാവരും
കേരളവും മണ്ണും മനസ്സും വാനവും മലകളും
മാതൃനാടായ കേരളം എന്നുമെൻ
കേരളം കേരളം നമ്മുടെ അമ്മ .....
</left>
|