വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്
{{start tab | frame = yes | off tab color =#e6fffa | on tab color = | nowrap = yes | font-size = 95% | border = 1px solid #000000 | tab spacing percent = .5
ലിറ്റിൽകൈറ്റ്സ്2018-20 | ലിറ്റിൽകൈറ്റ്സ് 2019-21 | ഡിജിറ്റൽ മാഗസിൻ |
36035-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36035 |
യൂണിറ്റ് നമ്പർ | LK/2018/36035 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനു സി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അശ്വതി രാജ് ആർ |
അവസാനം തിരുത്തിയത് | |
05-09-2019 | Vvhss thamarakulam |
-
കുറിപ്പ്2
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ I.T കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി. 2018 മാർച്ച് 3 ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ് നടത്തി. 40 കുട്ടികളെ തെരഞ്ഞെടുത്തു.വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. സാങ്കേതികവിദ്യയും സോഫ്‌റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്ക്കാരവും അവരിൽ സൃഷ്ട്ടിച്ചെടുക്കുക,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹെെടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം ഡിജിറ്റൽ മാഗസിൻ 2019