2005 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചുകൊണ്ടിരിക്കുന്നു.'

വർഷം ആകെ ഫ‌ുൾ എ പ്ലെസ് പരാജിതർ വിജയ ശതമാനം
2012 363 16 4 98.91
2013 375 32 3 99.20
2014 383 34 2 99.48
2015 408 36 4 99.02
2016 463 75 3 99.35
2017 502 55 11 97.81
2018 501 114 0 100
2019 586 117 9 98.36
2020 555 123 0 100

2014 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചുകൊണ്ടിരിക്കുന്നു.
2016മ‍ുതൽ എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യ‌ുജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചുകൊണടിരിക്ക‍ുന്നു.
2018-ൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം ലഭിച്ചു.