സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019

2018-2019 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ മാസ്റ്റർ ട്രെയ്നർ  സുനിർമ ടീച്ചർ ജൂൺ 19-ാം തിയ്യതി ഉദ്ഘാടനം ചെയ്തു.40 കുട്ടികൾ ഇതിൽ അംഗങ്ങളായി ഉണ്ട്. എല്ലാ ബുധനാഴ്ചകളിലും ഇതിന്റെ ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ സി.ഷീബ സി.കെ. , സി.നാൻസി സി.വി. എന്നിവരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
22049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22049
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ലീഡർമിൻസ മരിയ ​എ എ
ഡെപ്യൂട്ടി ലീഡർലിയ എ ജ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നാൻസി സി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീബ സി കെ
അവസാനം തിരുത്തിയത്
31-01-2019Stclares