ഉള്ളടക്കത്തിലേക്ക് പോവുക

കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
                                 മാതൃഭൂമി
എന്റെ ഭൂമി മാതാവേ?

നീ നീറുകയാണോ നിന്റെ വിരഹം എനിക്ക് താങ്ങാ൯ കഴിയുന്നില്ല ഒരിക്കല്‍ നീ കു‍‍‍‍‍‍‍‍‍ഞ്ഞായിരുന്നു.

അന്നു നിന്റെ മക്കളും നിന്നെ സ്നേഹിച്ചിരുന്നു. നിന്റെ സൗന്ദര്യം പൂക്കളില്‍ കാണുന്നു. നിന്റെ തിളക്കം സൂര്യനില്‍ കണ്ടു. നിന്റെ ഇടതൂ൪ന്ന കൂന്തല്‍ ഇടതൂ൪ന്ന വനങ്ങളിലും കണ്ടു.

എന്നാല്‍ ഇന്നു നീ വാ൪ദ്ധക്യത്തില്‍ എത്തി കഴി‍ഞ്ഞുവോ ? ഭൂമി മാതാവേ.....നിന്നെ ഓ൪ത്തെ൯ ഹൃദയം വിങ്ങുന്നു.?


ഷൈനി.കെ പത്ത്.ഐ നബ൪.26