ഉള്ളടക്കത്തിലേക്ക് പോവുക

ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന സ്കൂൾ കലോത്സവം


പങ്കെടുക്കുന്ന ഇനങ്ങൾ


ക്രമ നമ്പർ വിദ്യാർത്ഥിനിയുടെ പേര് ഇനം വിഭാഗം തീയതി ദിവസം വേദി
1 ചാരു ജെ കൃഷ്ണ കഥകളി ഹൈസ്കൂൾ വിഭാഗം ജനറൽ പെൺകുട്ടികൾ 2017ജനുവരി 18 ബുധനാഴ്ച്ച 12
2 ചാരു ജെ കൃഷ്ണ ഗാനാലാപനം ഹൈസ്കൂൾ വിഭാഗം(സംസ്കൃതം) 2017ജനുവരി21, ശനിയാഴ്ച്ച 10
3 ചാരു ജെ കൃഷ്ണ & പാർട്ടി സംഘഗാനം ഹൈസ്കൂൾ വിഭാഗം(സംസ്കൃതം) 2017ജനുവരി20, വെള്ളിയാഴ്ച്ച 20
4 സൈറ സിദ്ദിഖ് മാപ്പിളപാട്ട് ഹൈസ്കൂൾ വിഭാഗം ജനറൽ പെൺകുട്ടികൾ 2017ജനുവരി 17 ചൊവ്വാഴ്ച്ച 11
5 കൃഷ്ണവേണി പ്രസംഗം മലയാളം ഹൈസ്കൂൾ വിഭാഗം ജനറൽ 2017ജനുവരി 17 ചൊവ്വാഴ്ച്ച 9
6 നമിതാ രാജീവ് നങ്ങ്യാർകൂത്ത് ഹൈസ്കൂൾ വിഭാഗം ജനറൽ 2017ജനുവരി 19 വ്യാഴാഴ്ച്ച 10
7 ആലിയ .ബി കഥാരചന ഹൈസ്കൂൾ വിഭാഗം (അറബിക്) 2017ജനുവരി 17 ചൊവ്വാഴ്ച്ച 15
8 ഭാനുലക്ഷമി & പാർട്ടി നാടകം ഹൈസ്കൂൾ വിഭാഗം ജനറൽ 2017ജനുവരി20 വെള്ളിയാഴ്ച്ച 14
9 ലക്ഷമി സുബ്രഹ്മണ്യൻ ഓട്ടൻതുള്ളൽ ഹൈസ്കൂൾ വിഭാഗം ജനറൽ 2017ജനുവരി 19 വ്യാഴാഴ്ച്ച 10

ഉപജില്ല കലോത്സവം

കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം: HS ഓവറാൾ - II ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി കരുനാഗപ്പള്ളി ഉപജില്ല സംസ്കൃത കലോത്സവം - II ഓവറാൾ

അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ

കരുനാഗപ്പള്ളി ഉപജില്ല ഹിന്ദി സാഹിത്യോത്സവത്തിൽ തുടർച്ചയായ അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ . പദ്യം ചൊല്ലൽ, പ്രശ്നോത്തരി, കവിതാ രചന, പോസ്റ്റർ രചന, വായന, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനവും കഥാരചനയിൽ ബി ഗ്രേഡും കാർട്ടൂൺ, പ്രസംഗം എന്നിവയിൽ സി ഗ്രേഡും കരസ്ഥമാക്കിയാണ് ഓവറാൾ നേടിയത്. യു പി വിഭാഗത്തിൽ പ്രസംഗം, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കാർട്ടൂൺ, പോസ്റ്റർ രചന എന്നിവയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സുലേഖിൽ ബി ഗ്രേഡും കവിതാ രചന,വായന മത്സരങ്ങളിൽ സി ഗ്രേഡും നേടി ഈ വിഭാഗത്തിൽ സെക്കന്റ് ഓവറാൾ നേടി.