ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/ആനിമൽ ക്ലബ്ബ്-17
ദൃശ്യരൂപം
മ്യഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കുളിൽ പ്രവർത്തിച്ചുവരുന്ന മ്യഗസംരക്ഷണക്ലബിൽ ഉൾപ്പെട്ട അൻപത് വിദ്യാർത്ഥികൾക്ക് അവർ തെരഞ്ഞെടുത്ത പ്രകാരമുളള ഇനങ്ങളെ വിതരണം ചെയ്‌തു
ലക്ഷ്യങ്ങൾ
മ്യഗപരിപാലനത്തെ സംബന്ധിച്ച് അറിവുകൾ പ്രദാന ചെയ്യുന്നതിന്
മ്യഗപരിപാലനത്തിലൂടെ സാമ്പത്തികനേട്ടം നേടുന്നതിന്
പരിപാലപ്രക്രിയകളിൽ കുട്ടികളിൽ താൽപര്യം വളർത്തിന്നതിന്