ഉള്ളടക്കത്തിലേക്ക് പോവുക

പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ ആഘോഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യദിനാഘോഷം 2018

71-ാം സ്വാതന്ത്ര്യ ദിനം ഞങ്ങളുടെ സ്‌ക്ക‌ൂളിൽ ഭംഗിയായി ആഘോഷിച്ചു. അന്നേ ദിവസം സ്‌ക്ക‌ൂൾ മാനേജർ റവ ഫാ. കുര്യാക്കോസ് ഇരവിമംഗലം ദേശീയ പതാക ഉയർത്തി. ഡിസ്‌പ്ലേ, ദേശഭക്തി ഗാനം തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ നടത്തുകയുണ്ടായി.