എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
ശാസ്ത്രക്ലബ്ബ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ : ശ്രീമതി എൽസി എം സി. ,ശ്രീ ബാബൂ പോൾ ശ്രീമതി മേരീ ജെയിംസ്
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ഒരു സോപ്പു നിർമ്മാണയൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
-
പച്ചക്കറി വിളവെടുപ്പ്
-
ഡിജിറ്റൽ ഇന്ത്യ ബോധവൽക്കരണം
-
ലഹരി ബോധവൽക്കരണം
-
മുല്ലപ്പെരിയാർ സംരക്ഷണറാലി
-
രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്
-
സയൻസ് മേള
-
സയൻസ് മേള