ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ നാടിന്റെ ഭൌതിക ശാസ്ത്രപരമായ പ്രത്യേകതകള്‍

  • സമുദ്ര നിരപ്പില്‍ നിന്നും 2000 അടിയില്‍ കൂടുതല്‍ ഉയരം
  • അന്തരീക്ഷമര്‍ദ്ദം 68 സെ.മീ മെര്‍ക്കുറി
  • ജലം 96ഡിഗ്രി  സെല്‍ഷ്യസില്‍  തിളയ്ക്കുന്നു