എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര/പരിസ്ഥിതി ക്ലബ്ബ്-17

14:24, 1 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19118 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                          ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ തുടർപ്രവർത്തനത്തിന്റെ ഭാഗമായി എം.ഇ.ട്ടി സ്കൂളിലും പരിസരത്തും വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് വനവൽക്കരണ പ്രവർത്തനത്തിന് തുടക്കമായി." ചേർത്തുനിർത്താം മനുഷ്യരെ പ്രകൃതിയോട്" എന്ന ലക്ഷ്യത്തോടു കൂടി എം,ഇ.ട്ടി യിലെ കുട്ടികൾ വിവിധതരം വൃക്ഷതൈകളാണ് നട്ടുപിടിപ്പിച്ചത്. കെജി കുട്ടികൾക്ക് വൃക്ഷതൈകൾ നൽകികൊണ്ട് സ്കൂൾ പ്രൻസിപ്പൽ ചേക്കുട്ടി പരവക്കലും സ്കൂൾ ലീ‍ഡറും കൂടി വനവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഈ വനവൽക്കരണ പദ്ധതി ഒരു തുടർ പ്രവർത്തനമായി നടത്താനാണ് ക്ലബ് അംഗങ്ങളുടെ തീരുമാനം. സ്കൂളിലെ സീഡ് കോഡിനേറ്റർമാരായ സീനത്ത്, ആരിഫ, രാജിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.