ഉള്ളടക്കത്തിലേക്ക് പോവുക

പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 31 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44045 (സംവാദം | സംഭാവനകൾ)
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം
വിലാസം
‍മരുതൂർക്കോണം

69507
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം4 ‌‌‌‍‌ - 8 - 1976
വിവരങ്ങൾ
ഫോൺ2267823
ഇമെയിൽptmhs1976@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാററിൻ‍കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപാലകൃഷ്ണൻ നായർ പി ജെ
പ്രധാന അദ്ധ്യാപകൻശ്രീകുുമാരി ആർ
അവസാനം തിരുത്തിയത്
31-08-201844045
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1976 ൽ എൽ പി സ്കുുൾആ.യി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകൻ ഭാസ്കരൻ നായർ ആയിരുന്നു. ആദ്യ വിദ്യാർത്ഥി സി.അപ്പു ആ.യിരുന്നു.1976 ൽ എൽ പി സ്കൂൾ ആയും ,1976ൽ യു.പി സ്കൂൾ ആയും 1984ൽ ഹൈ സ്കൂൾ ആയും ,1995 ൽ ഹയർ സെക്കൻഡറി സ്കൂൾ ആയും ഉയർത്തി. 2009-10 അദ്ധ്യ യനവർഷത്തിൽ 543കുട്ടികള് ഇവിടെ പഠിക്കുന്നുണ്ടായിരുന്നു.

2008-09 432കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും 96% ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.

 235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ 

ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്ഘടനം ചെയ്യുകയുണ്ടായി.

തുടർന്ന് UP സ്കൂളായും 1948 -ൽ HS ആയും 1995 -ൽ VHSS ആയും ഉയർത്തപ്പെട്ടു. 2002 -ൽ അൺഐഡഡ്‌ +2 കോഴ്സുകൾ ആരംഭിച്ചു. നേഴ്സറി തലംമുതൽ ഹൈർസെക്കന്ഡറി തലംവരെയും പ്രൊഫഷണൽ കോളേജുകളായ TTC ,B.ed കോഴ്‌സുകളും Keralauniversitiy യുടെ വിദൂരപഠന Degree കോഴ്‌സുകളും ഒരേവിദ്യാലയാങ്കണത്തിൽ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി സംസ്ഥാനതലത്തിൽ പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC , VHSE പരീക്ഷകളിൽ മികച്ച വിജയം നേടി കുട്ടികളുടെ

സർവതോന്മുഖമായ പുരോഗതിക്കായി അനുസ്യുതം പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ബാലരാമപുരം ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാല.യം.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..

  • റെ‍ഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.എല്ലാ ക്ളാസ്സിലിമുണ്ട.

വിദ്യാരംഗം കലാ സാഹിത്യ വേദി. : വളരെ നല്ല നിലയില് പര്വ ര്ത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്. ക്ലബ്ബ് പ്രവർത്തനങ്ങൾ. : ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്ഷിക – ഹെല് ത്ത് - പരിസ്ഥിതി ക്ലബ്ബുകള് വളരെ നല്ല രീതിയില് പര്വ ര്ത്തിക്കുന് ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്.

മികവ്

http://www.ptmhsblogspot.in

മാനേജ്മെന്റ്

കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ..

മുൻ സാരഥികൾBhaskaran Nair

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്കരൻ നായർ സാർ ആണ് പ്രഥമ അദ്ധ്യാപകൻ. അതിനുശഷം വേണുഗോപാലൻ നായർ പ്രധാനാധ്യാപകനായി. തുടർന്ന് ശശിധരൻ നായർ പ്രധാനാധ്യാപകനായി. പ്രസന്നകുമാരി ടീച്ചർ അടുത്ത സാരഥി ആയി. ജയകുമാർ സാർ ആയിരുന്നു പിന്നത്തെ സാരഥി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.3843245,77.023218| width=600px | zoom=16}} , P T M V H S S MARUTHOORKONAM