വിദ്യാലയത്തിൽ സയൻസ് ക്ലബ് നല്ല മികച്ചരീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട് കൂടതൽ കുട്ടികളെ സയൻസ് ക്ലബ്ബിൽ ഉൾപ്പെടുത്തിയുട്ടുണ്ട്. പുതിയ പരീക്ഷങ്ങളെ കുറച്ചു അറിയുവാനും,മനസിലാക്കുവാനും സാധിക്കുന്നുണ്ട്. ഹൈ ടെക് രീതിയിലുള്ള സാങ്കേതിക പഠനരീതികൾ കുട്ടികൾക്ക് വളരെ സഹായകരമാണ്.