എസ്.എം.എച്ച്.എസ്.എസ് കാളിയാർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 15 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jees (സംവാദം | സംഭാവനകൾ) (ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസി)

പ്രമാണം:29020 IDK smhsskaliyar 2019.pdf

  • കൂടാതെ ഡിജിറ്റൽ സാങ്കേതികവിദ്യയിലെ പരിജ്ഞാനവും ,ഇൻഫർമേഷൻ ടെക്നോളജി യിൽ ഉള്ള അറിവും വർദ്ധിപ്പിക്കുന്നതിനായി 2018 ജൂണിൽ സ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനമാരംഭിച്ചു.കൈറ്റ് മാസ്റ്ററായി ശ്രീ ജോബി ജോർജ്ജ് ,ശ്രീമതി ഡ്രിബിജ തോംസണും നേതൃത്വം നൽകുന്നു. ഈ വർഷം ഒൻപതാംക്ലാസിൽ പഠിക്കുന്ന 30 കുട്ടികൾ ഇതിൽ അംഗങ്ങളാണ്