പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prmhsspanoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രാജ്യപുരസ്കാർ നേടിയവർ

ആഗോള തലത്തിൽ പ്രവർത്തിച്ച വരുന്ന,സേവന സന്നദ്ധത മുഖമുദ്രയായി സ്വീകരിച്ച സ്കൗട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ 2 യൂണിറ്റുകൾ ഈ സ്ഥാപനത്തിൽ ഉണ്ട്.വർഷം തോറും നിരവധി കുട്ടികൾ ക്ക് രാജ്യപുരസ്കാർ ലഭിച്ചുവരുന്നു.ഇവർക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നു.