സെന്റ്. തോമസ് ഹൈസ്ക്കൂൾ നിരണം വെസ്റ്റ്
സെന്റ്. തോമസ് ഹൈസ്ക്കൂൾ നിരണം വെസ്റ്റ് | |
---|---|
വിലാസം | |
നിരണം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2009 | Stthomashsniranamwest |
== പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തി പഞ്ചായത്തായ നിരണത്തന്റെ ഏകഹൈ സ്ക്കൂളാണ് ഇത്. ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ് 'തേവേര സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1917-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==
സ്ഥാപിതം
ചരിത്രം
1917 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19052-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടര്‍ ലാബുണ്ട്. അഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല. ടെലിഫോണ്‍ സൗകര്യവും ഇല്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- [[]]
swimming pool
മാനേജ്മെന്റ്
ചാത്തങ്കേരിന് ശ്രീ. സി.എചാക്കോ മാനേജരായും റേച്ചല്‍ ഏബ്രഹാം ഹെഡ് മിസ്ട്രസായും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1972 -1977 | ശ്രീമതി. എന്‍.ജെ പൊന്നമ്മ | 1977-1978
|1978 -1980 |
1985 -1989 | 1988 -1990 | ശ്രീ. കെ.എം വര്‍ഗീസ് | ശ്രീമതി. പി.എ ശോശാമ്മ | 1990 - 1994 | ശ്രീമതി. സാറാമ്മ മാത്യു | ശ്രീമതി. ഇ.സി ഏലിയാമ്മ | ശ്രീമതി. കെ. സുസമ്മ വര്‍ഗീസ് | ശ്രീമതി. അന്നമ്മ റ്റി. ജോസഫ് | റവ. എ.റ്റി രാജു | ശ്രീമതി. | 2005 - 08 | റേച്ചല്‍ ഏബ്രഹാം |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.330543" lon="76.488348" type="satellite" zoom="19" width="350" height="350" controls="none">
9.330085, 76.488683, സെന്റ്.തോമസ് ഹൈസ്ക്കൂള്, നിരണം വെസ്റ്റ് </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.