വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട് | |
---|---|
വിലാസം | |
തടികാട് തടിക്കാട്.പി.ഒ , തടിക്കാട് 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0475 2207717 |
ഇമെയിൽ | thadicaduhs40046@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലുർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ സാജൻ എം എസ് |
അവസാനം തിരുത്തിയത് | |
30-12-2021 | Abhilashkgnor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1976 ജൂൺ 1 ന് മൂന്ന് ഡിവിഷനിൽ തുടങ്ങിയ തടിക്കാട് വി എച്ച് എസ്സ് ആന്റ് എച്ച് എസ്സ് എസ്സ് 1982 ൽ 18 ഡിവിഷനായി മാറി. സാമൂഹിക പ്രവർത്തകനും സാഹിത്യകാരനും അദ്ധ്യാപകനും ആയ എം.എം ഇസ്മെയിൽ സാറാണ് സ്കൂളിന്റ് സ്താപകൻ. ആദ്യ പ്രധാന അദ്ധ്യാപകൻ C M George സാറാണ് . വി എച്ച് എസ്സ് ഇ 1994 - 95 രണ്ട് ബാച്ച്ക്ളായി തുടങ്ങി. സി.സി.എം. Accountancy. N.M.O.G തുടങ്ങിയ കോഴ്സുകൾ.
എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ Humanities, Science, commerce തുടങ്ങിയ വിഷയങ്ങളിലായി 5 ബാച്ച്കളുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 300 ഓളാം കുട്ടികളുണ്ട്. 3.5 റഏക്കർ സ്തലത്താണ് സ്കൂൾ നിലനിൽക്കുന്നതു. State high way1 ൽ വാളകം ജംഷനിൽ നിന്നും 6 കിലോമീറ്റർ കിഴക്ക് തടിക്കാട് ഗ്രാമത്തിലാണ് സ്കൂൾ . അഞ്ചൽ പട്ടണത്തിൽ നിന്നും പടിഞ്ഞാറോട്ട് 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. എച്ച് എസ്സ് വിഭാഗത്തിൽ 20 സ്റ്റാഫും എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ 25സ്റ്റാഫും വി എച്ച് എസ്സ് ഇ വിഭാഗത്തിൽ 20 സ്റ്റാഫും ഉണ്ട്. എച്ച് എസ്സ് വിഭാഗത്തിൽ സാജൻ എം എസ്( എച്ച് എം ) വി എച്ച് എസ്സ് ഇ വിഭാഗത്തിൽ സലീന J (പ്രിൻസിപ്പാൾ ) എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ റംലാബീവിയാണ് പ്രിൻസിപ്പാൾ
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ കമ്പ്യൂട്ടർ ലാബും നാടകകളരിയും ഉണ്ട്.
- എൻ എസ് എസ്
- കരിയർ സഹായി
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- J R C
മാനേജ്മെന്റ്
കെ. സൈനബാ ബീവിയാണ് മാനേജർ. എം. ഐ . സനിൽ, എം. ഐ. അനിൽ എന്നിവരുടെ നേത്ര്ത്ത്വത്തിലാണ് പ്രവർത്തനങ്ങൾ എല്ലാം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. എം ജോർജ്ജ് , ഹനീഫാ, ടി, കമലമ്മ, കെ.ശാന്തകുമാരി, അബ്ധുൾ അസീസ്, കെ. എ. കോശി, ജി. ക്രിഷ്ണപിള്ള, വിജയകുമാരി അമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="8.95528" lon="76.885242" zoom="13" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
8.955958, 76.880608, HS Thadikkadu
HS Thadikkadu
</googlemap>
|
|