ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം

04:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

[[Category:1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം
വിലാസം
കാട്ടിക്കുളം

670646
,
വയനാട് ജില്ല
സ്ഥാപിതം22 - 11 - 1955
വിവരങ്ങൾ
ഫോൺ04935250425
ഇമെയിൽhmghsskartikulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശിവസുബ്രഹ്മണ്യൻ
പ്രധാന അദ്ധ്യാപകൻലൂസി സി ടി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ

പ്രോജക്ടുകൾ





വയനാട് ജില്ലയുടെ വടക്ക് ഭാഗത്ത് കർണ്ണാടക സംസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കാട്ടിക്കുളം ഗവ.ഹയർ സെക്കൻററി സ്കൂൾ.വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അഞ്ച് പതിറ്റാണ്ട് മുമ്പ് ഒരു സുപ്രഭാതത്തിൽ നവജീവൻ കൈവന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെ സരസ്വതീക്ഷേത്രം.......... അതിന്റെ ഗതിവിഗതികൾ.....
വിദ്യാലയം മലബാർ ഡിസ്റ്റ്രിക്ട് ബോർഡിനുകീഴിൽ 1955 നവംബർ മാസം 22 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. ശ്രീ. എം.സി. ബാലകൃഷ്ണൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ.വിദ്യാലയം ആരംഭിക്കുന്നതിനു മുമ്പ് കാട്ടിക്കുളത്തെ പള്ളിപ്പടിഞ്ഞാറ്റേതിൽ യശഃശ്ശരീരനായ ഫിലിപ്പ് മാസ്റ്റർ ഒരു ട്യൂഷൻ സെന്റർ നടത്തിയിരുന്നു.ഈ സെന്ററിൻനിന്നുള്ള കുട്ടികളടക്കം ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളിലായി 43 കുട്ടികൾ ആരംഭത്തിലുണ്ടായിരുന്നു.മമ്മു അധികാരിയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചരിത്രം തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ നാൽപ്പത്തിയേഴ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയ വാർത്തകൾ

മാനേജ്മെന്റ്

ഗവ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 2001-2004...........കെ.രാമചന്ദ്രൻ 2004-2008..........വൽസല ജേക്കബ് 2008-2009........ചേച്ചമ്മ കുച്ഞരിയ 2009-2010.....പ്രഭാകരൻ നായർ 2010-2011 .......മുരളീധരൻ.കെ 2011- 2013 .......പി.എൻ.അർജ്ജുനൻ 2013-2014.........ഗിരിജ 2014-2017------മോഹനൻ പി സി 2017-------------ലൂസി സി ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എസ്.എസ്.എൽ.സി 2010 ൽ എല്ലാ വിഷയങ്ങൾക്കും ഗ്രേസ് മാർക്കില്ലാതെ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥിനി.
മറ്റ് മികവുകൾ സംസ്ഥാന ജില്ലാ സ്കൂൾ കലോത്സവം ദേശ ഭക്തി ഗാനം എ ഗ്രേഡ്,
ഐടി ഉപ ജില്ലാ മേളയിൽ ക്വിസ്,മലയാളം ടൈപ്പിംങ് മത്സരത്തിൽ ഒന്നാം സ്ഥാനം,ജില്ല മത്സരത്തിൽ. മൂന്നാം സ്ഥാനം
ശ്രീഷ.കെ.ആർ.[

വഴികാട്ടി

{{#multimaps:11.845994,76.062555|zoom="17" width="350" height="350" selector="no" controls="large"}}