പ്രൊവിഡൻസ് ജൂനിയർ സ്കൂൾ, കോഴിക്കോട്

21:13, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് പ്രോവിഡൻസ് ജൂനിയർ സ്കൂൾ.

പ്രൊവിഡൻസ് ജൂനിയർ സ്കൂൾ, കോഴിക്കോട്
വിലാസം
ഐ. എം. എ. ഹാൾ റോഡ്, കോഴിക്കോട്

നടക്കാവ് പി.ഒ, കോഴിക്കോട് 11
,
673011
സ്ഥാപിതം23 - 06 - 1961
വിവരങ്ങൾ
ഫോൺ04952768052
ഇമെയിൽprovidencejsnadakkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്17267 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ആ൯ മാത്യു എ.സി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ


ചരിത്രം

അപ്പോസ്തലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ജൂനിയർ സ്കൂൾ. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടർന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

Sr. Paulette A.C Sr. Desideria A.C Sr. Joseline Joseph A.C Sr. Clara Joseph A.C Sr. Maria Lalitha

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Neena Valsakumar
  2. Indira Ramachandran
  3. Meera Krishnanunni
  4. Neena Francis
  5. Geraldine
  6. Sujatha Nair

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}