ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്
ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് | |
---|---|
വിലാസം | |
വെള്ളനാട് തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-03-2017 | 42044 |
നെടുമങ്ങാട് ടൗണില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ വെള്ളനാട് ജംഗ്ഷനിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1891ല്‍ എല്‍.പി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഗവ.വി & എച്ച്.എസ്.എസ്, വെള്ളനാട് 1957ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി 1962ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1989ല്‍ വി.എച്ച്.എസ്.ഇ വിഭാഗവും 2000ല്‍ എച്ച്.എസ്.എസ് വിഭാഗവും തുടങ്ങി.
ഭൗതികസൗകര്യങ്ങള്
ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /കമ്പ്യൂട്ടര്‍ ലാബ്
ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /സയന്‍സ് ലാബ്
ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /മള്‍ട്ടിമീഡിയ റൂം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് / സ്കൗട്ട് & ഗൈഡ്സ്.
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് / എന്‍.സി.സി.
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് / എസ്.പി.സി.
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് / ജെ.ആര്.സി.
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /ബാന്റ് ട്രൂപ്പ്.
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് / വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /സയന്‍സ് ക്ലബ്ബ്
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /ഇക്കോ ക്ലബ്ബ്
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /ഇംഗ്ലീഷ് ക്ലബ്ബ്
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /ഹിന്ദി ക്ലബ്ബ്
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /ഗണിത ക്ലബ്ബ്
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /ഐ.റ്റി ക്ലബ്ബ്
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /ഗാന്ധി ദര്ശന്
- ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /ഫോറസ്ടീ ക്ലബ്ബ്
മികവുകള്‍
നെടുമങ്ങാട് സബ്ജില്ലയിലെ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി .നെയ്യാറ്റിൻകരയിൽ നടന്ന ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗ്രൂപ്പ് പ്രോജക്ടിന് ആമി ജി അനിൽ ,സോണിക എ മോഹൻ എന്നിവർക്കും ഹയർ സെക്കന്ററി വിഭാഗത്തിൽ ഗെയിംസിന് പർവ്വതിക്കും ഒന്നാം സ്ഥാനം കിട്ടുകയും സംസ്ഥാന മേളക്ക് യോഗ്യത നേടുകയും ചെയ്തു .ജില്ലാ ഐ ടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിങ്ങിനു ആദീദ്രാവിഡിനും ഹയർ സെക്കന്ററി വിഭാഗത്തിൽ അഭിനും സംസ്ഥാന തല മത്സരങ്ങൾക്ക് യോഗ്യത നേടി .പ്രവൃത്തി പരിചയമേളക്ക് മുകുന്ദൻ (ഷീറ്റ് മെറ്റൽ വർക്ക് ),അഭിരാം(ബാംബൂ പ്രോഡക്ട്),പ്രതീഷ് (വുഡ് കാർവിങ് )എന്നിവർ സംസ്ഥാന തലത്തിൽ യോഗ്യത നേടി .പാലക്കാടു നടന്ന സംസ്ഥാന മേളയിൽ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗ്രൂപ്പ് പ്രോജക്ടിന് എ ഗ്രേഡ് ലഭിച്ചു.പ്രവൃത്തി പരിചയമേളക്ക് മുകുന്ദൻ (ഷീറ്റ് മെറ്റൽ വർക്ക് )എ ഗ്രേഡ് ലഭിച്ചു. ആര്യനാട് നടന്ന സബ് ജില്ലാകലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കി.കോട്ടൺഹിൽ സ്കൂളിൽ നടന്ന ജില്ലാകലോത്സവത്തിൽ കോൽക്കളിക്കും മാപ്പിളപ്പാട്ടിനും (ഗൗരി ജെ എസ്)ഒന്നാം സ്ഥാനത്തോട് കൂടി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിച്ചു.കണ്ണൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ഇവർക്ക് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
'
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ | സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പലുമാര്‍ |
---|---|
എന്‍.ഡി.ബാലാമ്പികാ ദേവി | |
കെ.വാസുദേവന്‍ പിള്ള | |
എന്‍.അപ്പുക്കുട്ടന് | |
എം.എന്‍.ശങ്കരനാരായണന് | |
ഐ.രാമനാഥന് | |
ജെ.ഡെയ്സി | |
കെ.റ്റി.സുരേന്ദ്രന് | കെ.റ്റി.സുരേന്ദ്രന് |
ജോസഫ് മാത്യു | ജോസഫ് മാത്യു |
കെ.രാജഗോപാലന്‍ | കെ.രാജഗോപാലന്‍ |
കെ.എസ്.വിമലകുമാരി | കെ.എസ്.വിമലകുമാരി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പേര് | ഉദ്യോഗം |
മോഹനചന്ദ്രന് | സിഡാക്ക് ഡയറക്ടര്‍ |
ഡോ.സതീഷ് | ഡയറക്ടര്‍ കോളിജ് ടീച്ചേഴ്സ് ട്രെയ്നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് |
ശ്രീകുമാരന്‍ നായര്‍ | ജോയിന്റ് സെക്രട്ടറി |
ടി.സുരേന്ദ്രന് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഡയറക്ടര്‍ |
വഴികാട്ടി
{{#multimaps: 8.562137, 77.055468|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|