എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി
എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി | |
---|---|
വിലാസം | |
കാട്ടൂംപൂറം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
18-02-2017 | Sheebasunilraj |
തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാര്ഡില് സ്ഥിതിചെ
യ്യൂന്ന എയിഡഡ് സ്ഥാപനമാണ് എല് .എം എല് പി എസ് അരിവാരിക്കുഴി. 1920 -കളില്
വിദേശ മിഷണറിമാരാല് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എല് കെ ജി മുതല് നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവുംമലയാളം മീഡിയം ക്ളാസൂം പ്രവര്ത്തിക്കുന്നു.വിവിധ ക്ളബ് പ്രവര്ത്തനങ്ങളും.ജൈവ പച്ചക്കറിക്രിഷിയും വായനാപരിപോഷണ പ്രവര്ത്തനങ്ങളും.കബ്യൂട്ടര് പഠനവും.കലാകായിക പ്രവര്ത്തനങ്ങളൂം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാര്ത്ഥികള്ക്ക് പ്രത്യേകപരിശീലനം നല്കുന്നു..
ചരിത്രം
1921-ല് പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുവിപ്രദേശത്തെ ജനങ്ങള്ക്കായി
വിദേശമിഷണറിമാരാല് സ്ഥാപിതമായതാണീ സ്കൂള്.
പാഠ്യേതര പ്രവര്ത്തനങ്ങള്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്ത്തനങ്ങള്. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.7576171,76.91739 | zoom=12 }}
}}

{{#multimaps: 8.7576171,76.91739 | zoom=12 }} lmlps arivarikuzhi.jpg|